<br />Yogi Adityanath government presented its first budget on tuesday, targeting a 10% growth rate in Uttar Pradesh over the next five years whle focusing sharply on central schemes unlike its predecessor, pushing projects close to its Hindutva ideology. <br /> <br />ഹിന്ദുത്വപദ്ധതികള്‍ക്ക് വലിയ പരിഗണന നല്‍കി യോഗി ആദിത്യനാഥിന്റെ ആദ്യ ബജറ്റ്. ഉത്തര്‍ പ്രദേശിലെ സാംസ്‌കാരിക പൈതൃകങ്ങള്‍ക്കുള്ള പദ്ധതിയില്‍ നിന്ന് താജ്മഹലിനെ ഒ ഴിവാക്കി. വാരണാസി, അയോദ്ധ്യ, മഥുര, ചിരാകുട്ട് എന്നീ സ്ഥലങ്ങളില്‍ സാംസ്‌കാരിക കേന്ദ്രങ്ങള്‍ ഒരുക്കാന്‍ 2500ഓളം കോടി രൂപ പ്രഖ്യാപിച്ചു. ശ്രീരാമനെ സ്തുതിച്ചുകൊണ്ടാണ് യോഗി മന്ത്രിസഭയുടെ 2017-18 സാമ്പത്തിക വര്‍ഷത്തെ ബജറ്റ് ധനമന്ത്രി അവതരിപ്പിച്ചത്.